---
title: "കൂത്തുപറമ്പിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവ്  അറസ്റ്റിൽ"
english_title: "Father arrested in case of molesting daughter in Koothuparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227012/father-arrested-in-case-of-molesting-daughter-in-koothuparam"
published_at: "2024-08-09T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b64e7145aaa_Untitled-5_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവ്  അറസ്റ്റിൽ

> **Lead Summary:** ** കൂത്തുപറമ്പ്: **കൂത്തുപറമ്പിൽ മകളെ പീഡിപ്പി ച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ. കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ 45-കാരനാണ് അറസ്റ്റിലായത്.

## Article Content

** കൂത്തുപറമ്പ്: **കൂത്തുപറമ്പിൽ മകളെ പീഡിപ്പി ച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ. കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ 45-കാരനാണ് അറസ്റ്റിലായത്.

പതിനാലുകാരി യായ മകളെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. പോക്സോ പ്രകാരമാണ് പോലീസ് കേസെടുത്തത്. കൂത്തുപറമ്പ് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227012/father-arrested-in-case-of-molesting-daughter-in-koothuparam)