---
title: "വയനാടിന് സ്നേഹ സാന്ത്വനമേകാൻ പാനൂർ ഹൈസ്കൂൾസ് റിട്ടയേർഡ്  സ്റ്റാഫ് അസോസിയേഷനും"
english_title: "Pannur High Schools Retired Staff Association to offer condolences to Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226832/pannur-high-schools-retired-staff-association-to-offer-condolences-to-wayanad"
published_at: "2024-08-09T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5c3688f19f_bqqqqqqqqqqqq.jpg"
keywords: []
---

# വയനാടിന് സ്നേഹ സാന്ത്വനമേകാൻ പാനൂർ ഹൈസ്കൂൾസ് റിട്ടയേർഡ്  സ്റ്റാഫ് അസോസിയേഷനും

> **Lead Summary:** ***വടകര : *** വയനാടിന് കൈത്താങ്ങുമായി പാനൂർ ഹൈ സ്കൂൾസ് റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,16,500 രൂപ കൈമാറി.

## Article Content

***വടകര : *** വയനാടിന് കൈത്താങ്ങുമായി പാനൂർ ഹൈ സ്കൂൾസ് റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,16,500 രൂപ കൈമാറി.

സബ് കലക്ടറുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ജൂനിയർ സൂപ്രണ്ട്മാരായ ഇ.സൂര്യകുമാർ, എ.കെ സന്ദീപ് എന്നിവർ ഏറ്റുവാങ്ങി.

അസോസിയേഷൻ പ്രസിഡണ്ട് എം.ഭാനു മാസ്റ്റർ, സെക്രട്ടറി കെ.പി ശ്രീധരൻ, വൈസ് പ്രസിഡണ്ട്മാരായ കെ.പി ചാത്തു, പി.കെ പുരുഷു, ട്രഷറർ പി.വി ശോഭന, പി. സീത എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226832/pannur-high-schools-retired-staff-association-to-offer-condolences-to-wayanad)