---
title: "പൊന്ന്യം സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്  3 ലക്ഷം രൂപ കൈമാറി."
english_title: "Ponnyam Service Co-operative Bank transferred Rs 3 lakh to the Chief Minister's Relief Fund."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226565/ponnyam-service-co-operative-bank-transferred-rs-3-lakh-to-the-chief-ministers-relief-fund"
published_at: "2024-08-08T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b46d3a963f2_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യം സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്  3 ലക്ഷം രൂപ കൈമാറി.

> **Lead Summary:** **പാനൂർ : **പൊന്ന്യം സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി. ആദ്യഘട്ട തുക സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഏറ്റുവാങ്ങി.

## Article Content

**പാനൂർ : **പൊന്ന്യം സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി. ആദ്യഘട്ട തുക സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഏറ്റുവാങ്ങി.

ജീവനക്കാർ ഒന്നാം ഗഡുവായി 37000 രൂപയും മുൻപ് നൽകിയിരുന്നു.. ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി. സന്തോഷ്, സെക്രട്ടറി എം. റീജ , അസി. സെക്രട്ടറി രമ സി.കെ. , സന്തോഷ് വി.പി., ഡയറക്ടർ കാവ്യ എന്നിവരും പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226565/ponnyam-service-co-operative-bank-transferred-rs-3-lakh-to-the-chief-ministers-relief-fund)