---
title: "മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ചമ്പാട്ടെ ലീലയുടെ കുടുംബം"
english_title: "Champate Leela's family donated a quarter of a lakh rupees to the Chief Minister's Relief Fund on the occasion of the posthumous ceremony."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226508/champate-leelas-family-donated-a-quarter-of-a-lakh-rupees-to-the-chief-ministers-relief-fund-on-the-occasion-of-the-posthumous-ceremony"
published_at: "2024-08-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b44d127a674_Untitled-2_copy.jpg"
keywords: []
---

# മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ചമ്പാട്ടെ ലീലയുടെ കുടുംബം

> **Lead Summary:** **പാനൂർ : ** ചമ്പാട് പുഞ്ചക്കരയിലെ കാവിലേരി ലീലയുടെ മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മക്കൾ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.

## Article Content

**പാനൂർ : ** ചമ്പാട് പുഞ്ചക്കരയിലെ കാവിലേരി ലീലയുടെ മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മക്കൾ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.

ഫണ്ട് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ.പവിത്രൻ മാസ്റ്റർ ഏറ്റുവാങ്ങി. കെ.ജയരാജൻ മാസ്റ്റർ, കെ.ഇ.മോഹനൻ മാസ്റ്റർ, ടി.പി. ഉത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226508/champate-leelas-family-donated-a-quarter-of-a-lakh-rupees-to-the-chief-ministers-relief-fund-on-the-occasion-of-the-posthumous-ceremony)