---
title: "മുതിർന്ന  കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ  അന്തരിച്ചു."
english_title: "Senior communist leader V Damu Master passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226000/senior-communist-leader-v-damu-master-passed-away"
published_at: "2024-08-06T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c74b20e0a_Untitled-6_copy.jpg"
keywords: []
---

# മുതിർന്ന  കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ  അന്തരിച്ചു.

> **Lead Summary:** നാദാപുരം : തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും വളയം ചെക്യാട് മേഖലയിലെ മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ അന്തരിച്ചു.

## Article Content

നാദാപുരം : തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും വളയം ചെക്യാട് മേഖലയിലെ മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ അന്തരിച്ചു.

അല്പസമയം മുമ്പ് കുറുവന്തേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി ദീർഘ കാലം അംഗമായിരുന്നു. സിപിഐഎം സംയുക്ത ചെക്യാട് - വളയം -വാണിമേൽ ലോക്കൽ സെക്രട്ടറി ആയിരുന്നു. കെഎസ്കെടിയു വടകര താലൂക് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

തുണരി ബ്ലോക്ക്‌ ബിഡിസി ചെയർമാൻ തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ചെക്ക്യാട് സർവീസ് സഹകരണ ബാങ്കിന്റെ ദിർഘ കാലം പ്രസിഡന്റ് ആയിരുന്നു . NMDC വൈസ് പ്രസിഡന്റ് വടകര താലൂക്ക് മാർക്കറ്റിംഗ് സഹകരണ സോസ്ടി ന്റെ ഡയരക്ടർ ആയിരുന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226000/senior-communist-leader-v-damu-master-passed-away)