---
title: "കെ.നാരായണി ടീച്ചർ അന്തരിച്ചു"
english_title: "K. Narayani teacher passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225941/k-narayani-teacher-passed-away"
published_at: "2024-08-06T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1aa8f84549_Untitled-1_copy.jpg"
keywords: []
---

# കെ.നാരായണി ടീച്ചർ അന്തരിച്ചു

> **Lead Summary:** **ചൊക്ലി : **നിടുമ്പ്രം കാരാറത്ത് യു.പി.സ്കൂളിന് സമീപം കുറ്റിപ്പുറത്ത് ഹൗസിൽ കെ.നാരായണി അന്തരിച്ചു.

## Article Content

**ചൊക്ലി : **നിടുമ്പ്രം കാരാറത്ത് യു.പി.സ്കൂളിന് സമീപം കുറ്റിപ്പുറത്ത് ഹൗസിൽ കെ.നാരായണി അന്തരിച്ചു.

വയലളം വെസ്റ്റ് എൽ.പി.സ്കൂൾ റിട്ട: അധ്യാപികയാണ്.സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) 12 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ നാണു. മക്കൾ: അനിത (റിട്ട. അധ്യാപിക .സൗത്ത് വയലളം യു.പി.സ്കൂൾ) ശ്രീലത. മരുമക്കൾ:രവീന്ദ്രൻ, പരേതനായ ദാസൻ - സഹോദരങ്ങൾ: പരേതരായ കുറ്റിപ്പുറത്ത് നാണു (റിട്ട. ശിരസ്തദാർ) അച്ചുതൻ, ജാനു, കുഞ്ഞിക്കൃഷ്ണൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225941/k-narayani-teacher-passed-away)