തളിപ്പറമ്പിൽ വൺവേ തെറ്റിച്ചെത്തിയ കാർ കെഎസ്ആർടിസി ബസിലിടിച്ചു

തളിപ്പറമ്പിൽ വൺവേ തെറ്റിച്ചെത്തിയ  കാർ  കെഎസ്ആർടിസി ബസിലിടിച്ചു
Aug 5, 2024 09:44 PM | By Rajina Sandeep

തളിപ്പറമ്പ്: (www.panoornews.in) വൺവെ തെറ്റിച്ച് വന്ന കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം. പൂക്കോത്ത് നടയിലെ വൺ വെയിലാണ് സംഭവം.

പയ്യന്നൂർ ഭാഗത്ത് നിന്നും ധർമ്മശാലയിലെക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക് പോകുകയായിരുന്ന കെ. എസ്.ആർ.ട്ടി.സി ബസുമായി കുട്ടിയിടിച്ചത് . ഇരു വാഹനങ്ങളും വെട്ടിച്ചതിനാൽ മുഖാമുഖ മുളള ഇടി ഒഴിവായി. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.  

A car that went astray on a one-way road hit a KSRTC bus at Taliparam

Next TV

Related Stories
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു.

Sep 17, 2024 10:29 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു.

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു....

Read More >>
  ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 17, 2024 09:47 PM

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന്...

Read More >>
ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല

Sep 17, 2024 09:33 PM

ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും തുറക്കില്ല

നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും ...

Read More >>
കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

Sep 17, 2024 09:07 PM

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക്...

Read More >>
കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

Sep 17, 2024 08:21 PM

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ...

Read More >>
Top Stories

News Roundup