---
title: "കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഗ്രാന്മ പിണറായിയുടെ "സഹായത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ LDC മോഡൽ പരീക്ഷ നടന്നു."
english_title: "Under the leadership of Kannur District Committee with the help of "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225589/under-the-leadership-of-kannur-district-committee-with-the-help-of-granma-pinarayi-ldc-model-examination-was-conducted-at-various-centers-in-the-district"
published_at: "2024-08-04T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afa72fb7eb1_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഗ്രാന്മ പിണറായിയുടെ "സഹായത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ LDC മോഡൽ പരീക്ഷ നടന്നു.

> **Lead Summary:** **പാനൂർ: ** പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ഹൈസ്കൂളിൽ നടന്ന പരീക്ഷയിൽ 100 കണക്കിന് പഠിതാക്കൾ പങ്കെടുത്തു, പരീക്ഷയുടെ മുന്നോടിയായി നടന്ന ഉത്ഘാടന ചടങ്ങ് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ഹൈസ്കൂളിൽ നടന്ന പരീക്ഷയിൽ 100 കണക്കിന് പഠിതാക്കൾ പങ്കെടുത്തു, പരീക്ഷയുടെ മുന്നോടിയായി നടന്ന ഉത്ഘാടന ചടങ്ങ് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് എൻ.കെ റൂബിൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതവും, പ്രസിഡൻ്റ് എൻ.കെ റൂബിൻ, കെ.എസ്.ടി.എ നേതാക്കളായ കെ. റിനീഷ്, ശ്രീവത്സൻ, ബ്ലോക്ക് ട്രഷറർ ഷിൻൻ്റു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225589/under-the-leadership-of-kannur-district-committee-with-the-help-of-granma-pinarayi-ldc-model-examination-was-conducted-at-various-centers-in-the-district)