---
title: "മനേക്കര  താഴെ പുത്തലത്ത് വേണുഗോപാലൻ(57) അന്തരിച്ചു"
english_title: "Venugopalan (57) passed away at Putthalam, Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225503/venugopalan-57-passed-away-at-putthalam-manekkara"
published_at: "2024-08-04T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af40f056858_Untitled-5_copy.jpg"
keywords: []
---

# മനേക്കര  താഴെ പുത്തലത്ത് വേണുഗോപാലൻ(57) അന്തരിച്ചു

> **Lead Summary:** ***മനേക്കര: *** മനേക്കര പഞ്ചായത്ത് ഓഫീസിന് സമീപം താഴെ പുത്തലത്ത് വേണുഗോപാലൻ അന്തരിച്ചു.

## Article Content

***മനേക്കര: *** മനേക്കര പഞ്ചായത്ത് ഓഫീസിന് സമീപം താഴെ പുത്തലത്ത് വേണുഗോപാലൻ അന്തരിച്ചു.

പിതാവ് - പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ മാതാവ്: - പരേതയായ കാങ്ങാട്ട് എടവന അമ്മുകുട്ടിയമ്മ സഹോദരങ്ങൾ: പങ്കജാക്ഷി : റിട്ട: പ്രധാനാധ്യാപിക ഏറാമല സെൻട്രൽ സ്കൂൾ അനിത :കോയമ്പത്തൂർ അജിത : അധ്യാപിക പൂനെ. സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225503/venugopalan-57-passed-away-at-putthalam-manekkara)