---
title: "ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് ഇന്ന് വൈകീട്ട് 3 മുതൽ  മനേക്കരയിൽ"
english_title: "Gas mustering camp of Hindustan Petroleum Company at Manekkara from 3 pm today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225491/gas-mustering-camp-of-hindustan-petroleum-company-at-manekkara-from-3-pm-today"
published_at: "2024-08-04T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af31bce029b_Untitled-4_copy.jpg"
keywords: []
---

# ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് ഇന്ന് വൈകീട്ട് 3 മുതൽ  മനേക്കരയിൽ

> **Lead Summary:** ***മനേക്കര: *** മനേക്കര ഇ.എം.എസ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായനശാലാ ഹാളിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഉപയോക്താക്കൾക്കായി മസ്റ്ററിങ് ക്യാമ്പ് നടത്തും.

## Article Content

***മനേക്കര: *** മനേക്കര ഇ.എം.എസ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായനശാലാ ഹാളിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഉപയോക്താക്കൾക്കായി മസ്റ്ററിങ് ക്യാമ്പ് നടത്തും.

ഇന്ന് വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്യാമ്പ്. മസ്റ്ററിങ് നടത്താൻ വരുന്നവർ ആധാർ കാർഡും ഗ്യാസ് വിതരണ ഏജൻസിയുടെ പാസ് ബുക്കും കൊണ്ടുവരേണ്ടതാണെന്ന് വായനശാല സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225491/gas-mustering-camp-of-hindustan-petroleum-company-at-manekkara-from-3-pm-today)