---
title: "വയനാട് ദുരന്തം; പുരോഗമന കലാ സാഹിത്യ സംഘം  സംസ്ഥാന സമ്മേളനം മാറ്റി വെച്ചു"
english_title: "Purugamana Kala Sahitya Sangam has postponed the state conference"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225424/purugamana-kala-sahitya-sangam-has-postponed-the-state-conference"
published_at: "2024-08-04T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aee9a913f42_download_(7).jpg"
keywords: []
---

# വയനാട് ദുരന്തം; പുരോഗമന കലാ സാഹിത്യ സംഘം  സംസ്ഥാന സമ്മേളനം മാറ്റി വെച്ചു

> **Lead Summary:** കണ്ണൂർ കണ്ണൂരിൽ ആഗസ്റ്റ് 6 മുതൽ 8 വരെ നടത്താൻ നിശ്ചയിച്ച പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഗസ്ത് 27, 28 തീയതികളിലേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിക്കുന്നു.

## Article Content

കണ്ണൂർ കണ്ണൂരിൽ ആഗസ്റ്റ് 6 മുതൽ 8 വരെ നടത്താൻ നിശ്ചയിച്ച പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഗസ്ത് 27, 28 തീയതികളിലേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിക്കുന്നു.

മുഴുവൻ പുകസ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുവാൻ സംഘടന അഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225424/purugamana-kala-sahitya-sangam-has-postponed-the-state-conference)