---
title: "പത്താം ക്ലാസ്   വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "The student died of the bathroom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225257/the-student-died-of-the-bathroom"
published_at: "2024-08-03T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ade98a010c8_66addd32d54f3_death.jpg"
keywords: []
---

# പത്താം ക്ലാസ്   വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** *** *** പത്താം ക്ലാസ് വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു . ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ സി കെ മുഹമ്മദ് ഷെബീർ ആണ് മരിച്ചത് .

## Article Content

*** *** പത്താം ക്ലാസ് വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു . ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ സി കെ മുഹമ്മദ് ഷെബീർ ആണ് മരിച്ചത് .

കഴിഞ്ഞ ദിവസം ഉപ്പളയിലെ ബന്ധുവീട്ടിലായിരുന്ന ഷെബീർ ഇന്നലെ തിരിച്ചു വന്നതിനു ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കേറിയതായിരുന്നു.

അരമണിക്കൂർ സമയം കഴിഞ്ഞും പുറത്തിറങ്ങിയാതിനെത്തുടർന്ന് ഉപ്പയും ഉമ്മയും അയൽവാസിയും ചേർന്ന് കുളിമുറി വാതിൽ കുത്തിതുറന്നു നോക്കിയപ്പോഴാണ് ഷെബീർ താഴെ വീണുകിടക്കുന്നത് കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിലെത്തിച്ചെപ്പോഴാണ് മരണം സ്ഥിതീകരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225257/the-student-died-of-the-bathroom)