---
title: "കണ്ണൂരിൽ  തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു"
english_title: "A pickup jeep was involved in an accident on the Thirumeni-Mutuvam road in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224920/a-pickup-jeep-was-involved-in-an-accident-on-the-thirumeni-mutuvam-road-in-kannur"
published_at: "2024-08-02T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac735f795ac_66ac720449006_IMG-20240802-WA0035.jpg"
keywords: []
---

# കണ്ണൂരിൽ  തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു

> **Lead Summary:** ***കണ്ണൂർ: ***ചെറുപുഴ തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു. പരുത്തിക്കല്ലിൽനിന്ന്‌ തിരുമേനിയിലേക്ക്‌ വരികയായിരുന്ന ജീപ്പ് ആനക്കല്ല് ഭാഗത്ത് നിയന്ത്രണം വിട്ട് റോഡിൽനിന്ന്‌ തെന്നിമാറി പാർശ്വഭിത്തിക്ക് പുറത്തേക്ക്‌ മുൻഭാഗം പതിക്കുകയായിരുന്നു.

## Article Content

***കണ്ണൂർ: ***ചെറുപുഴ തിരുമേനി-മുതുവം റോഡിൽ പിക്കപ്പ് ജീപ്പ് അപകടത്തിപ്പെട്ടു. പരുത്തിക്കല്ലിൽനിന്ന്‌ തിരുമേനിയിലേക്ക്‌ വരികയായിരുന്ന ജീപ്പ് ആനക്കല്ല് ഭാഗത്ത് നിയന്ത്രണം വിട്ട് റോഡിൽനിന്ന്‌ തെന്നിമാറി പാർശ്വഭിത്തിക്ക് പുറത്തേക്ക്‌ മുൻഭാഗം പതിക്കുകയായിരുന്നു.

നാട്ടുകാരുംതിരുമേനിയിൽനിന്നെത്തിയ തൊഴിലാളികളും ചേർന്ന് വാഹനം വലിച്ചുകയറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224920/a-pickup-jeep-was-involved-in-an-accident-on-the-thirumeni-mutuvam-road-in-kannur)