---
title: "കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി ശ്രീജിത്ത് ചോയൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു"
english_title: "Sreejith Choyan has been re-elected as the President of Kathirur Service Cooperative Bank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224907/sreejith-choyan-has-been-re-elected-as-the-president-of-kathirur-service-cooperative-bank"
published_at: "2024-08-02T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac6c9cc1f64_Untitled-3_copy.jpg"
keywords: []
---

# കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി ശ്രീജിത്ത് ചോയൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് 2024-2029 ഭരണസമിതിയുടെ പുതിയ പ്രസിഡണ്ടായി ശ്രീജിത്ത് ചോയൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് 2024-2029 ഭരണസമിതിയുടെ പുതിയ പ്രസിഡണ്ടായി ശ്രീജിത്ത് ചോയൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കാരായി രാജൻ, കാട്ട്യത്ത് പ്രകാശൻ, കെ.സുരേഷ്, നഫീസത്തുൽ മിസ് രിയ, എ.വി ബീന, കെ.വി അനീഷ് കുമാർ, കെ.കെ രജനീഷ്, പി.പ്രസന്നൻ, പി.സി ദിനേഷ്, വി.ഷിഖിൽ, കെ. മഫീദ, ആലക്കാടൻ രമേശൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

പി.എം സുരേഷ് ബാബുവാണ് ബാങ്ക് സെക്രട്ടറി. ശ്രീജിത്ത് ചോയൻ്റെ കീഴിൽ സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണ് കതിരൂർ ബാങ്ക് കൈവരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224907/sreejith-choyan-has-been-re-elected-as-the-president-of-kathirur-service-cooperative-bank)