തലശ്ശേരി:(www.panoornews.in) തലശ്ശേരി മലബാർ കേൻസർ സെന്ററിൽ ഓപ്പറേഷൻ കേസടക്കമുള്ള വ്യത്യസ്ത രോഗികൾക്ക് വേണ്ടി 25 യൂണിറ്റ് രക്തം വേണം.



രക്ത ഗ്രൂപ്പ് പ്രശ്നമില്ല. ഒരുപാട് ജീവൻ രക്ഷപ്പെടുത്താൻ വേണ്ടിയാണ്. ഒരോരുത്തരും ഒരോ കുടുംബത്തിന്റെ പ്രതീക്ഷയാകാം. ഒരു അര മണിക്കൂർ സമയം നമ്മൾ മാറ്റി വെച്ചാൽ ഒരു ജീവൻ രക്ഷിക്കാൻ പറ്റുമെങ്കിൽ അതിനോളം പുണ്യം വെറെ എന്തുണ്ട്.
സഹായിക്കാൻ പറ്റുന്നവർ തലശ്ശേരി മലബാർ കേൻസർ സെന്റർ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടണം. Blood Bank phone number 049-023-99227 Blood Bank Time 9am to 1pm സമീർ പെരിങ്ങാടി Phone 7736107769. സുഗീഷ് പുല്ലോടി 7356215241
Can you please help..?Malabar Cancer Center needs 25 units of blood tomorrow.
