---
title: "ശ്രദ്ധിക്കൂ ; കൂത്തുപറമ്പ് - വലിയ വെളിച്ചം - നിടുംപൊയിൽ - കേളകം സബ്സ്റ്റേഷനുകളിൽ നാളെ 11 മുതൽ 3 വരെ വൈദ്യുതി മുടങ്ങും"
english_title: "Listen;There will be power cut at Koothuparamba - Vasi Naman - Nitumpoil - Kelakam substations tomorrow from 11 am to 3 pm."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224720/listenthere-will-be-power-cut-at-koothuparamba-vasi-naman-nitumpoil-kelakam-substations-tomorrow-from-11-am-to-3-pm"
published_at: "2024-08-01T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab6252e16b0_Untitled-4_copy.jpg"
keywords: []
---

# ശ്രദ്ധിക്കൂ ; കൂത്തുപറമ്പ് - വലിയ വെളിച്ചം - നിടുംപൊയിൽ - കേളകം സബ്സ്റ്റേഷനുകളിൽ നാളെ 11 മുതൽ 3 വരെ വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ** : ** 110kV കുറ്റ്യാടി - കാഞ്ഞിരോട്, നാദാപുരം - കൂത്തുപറമ്പ്, കൂത്തുപറമ്പ് - കാഞ്ഞിരോട് തുടങ്ങിയ ഫീഡറുകളിൽ പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ്, വലിയവെളിച്ചം, നിടും പൊയിൽ, കേളകം തുടങ്ങിയ സബ്‌സ്റ്റേഷൻ പരിധികളിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിൽ 02- 08-2024 രാവിലെ 11 മണി മുതൽ 3 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ** : ** 110kV കുറ്റ്യാടി - കാഞ്ഞിരോട്, നാദാപുരം - കൂത്തുപറമ്പ്, കൂത്തുപറമ്പ് - കാഞ്ഞിരോട് തുടങ്ങിയ ഫീഡറുകളിൽ പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ്, വലിയവെളിച്ചം, നിടും പൊയിൽ, കേളകം തുടങ്ങിയ സബ്‌സ്റ്റേഷൻ പരിധികളിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിൽ 02- 08-2024 രാവിലെ 11 മണി മുതൽ 3 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224720/listenthere-will-be-power-cut-at-koothuparamba-vasi-naman-nitumpoil-kelakam-substations-tomorrow-from-11-am-to-3-pm)