---
title: "പുഴയോരത്ത് മരത്തിനടിയിൽ കുടുങ്ങിയ മാത്യു  മാസ്റ്ററുടെ മൃതദേഹം  പുറത്തെടുക്കാൻ ശ്രമം തുടങ്ങി "
english_title: "Attempts were made to retrieve the body of Mathew Master, who was trapped under a tree by the river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224639/attempts-were-made-to-retrieve-the-body-of-mathew-master-who-was-trapped-under-a-tree-by-the-river"
published_at: "2024-08-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab2fde49f5f_a0f803fe-6542-46f9-b50c-f0e344352a0c.jpg"
keywords: []
---

# പുഴയോരത്ത് മരത്തിനടിയിൽ കുടുങ്ങിയ മാത്യു  മാസ്റ്ററുടെ മൃതദേഹം  പുറത്തെടുക്കാൻ ശ്രമം തുടങ്ങി 

> **Lead Summary:** നാദാപുരം :ദുരന്തം സംഹാര താണ്ഡവമാടിയ നാദാപുരം വിലങ്ങാട് ഉരുള്പൊട്ടലിനിടയിൽ കാണാതായ മാത്യു മാസ്റ്ററുടെ മൃതദേഹം വിലങ്ങാട് ചോത്തുള്ളപോയിൽ പുഴയോരത്ത് കണ്ടെത്തി

## Article Content

നാദാപുരം :ദുരന്തം സംഹാര താണ്ഡവമാടിയ നാദാപുരം വിലങ്ങാട് ഉരുള്പൊട്ടലിനിടയിൽ കാണാതായ മാത്യു മാസ്റ്ററുടെ മൃതദേഹം വിലങ്ങാട് ചോത്തുള്ളപോയിൽ പുഴയോരത്ത് കണ്ടെത്തി

. കൂറ്റൻ മരത്തടിക്കൾക്കിടയിലാണ് മൃതദേഹം ഉള്ളത് . മണ്ണും മരത്തടികളും മാറ്റി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം അര മണിക്കൂറായി തുടരുകയാണ് . എൻ ഡി ആർ എഫും സംഘവും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽ പൂണ്ട മൃതദേഹം മണ്ണുനീക്കി പുറത്തെടുക്കാൻ ശ്രമിക്കുകയാണ് .

ഇ കെ വിജയൻ എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും പോലീസും മാറ്റും സ്ഥലത്തെത്തി .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224639/attempts-were-made-to-retrieve-the-body-of-mathew-master-who-was-trapped-under-a-tree-by-the-river)