---
title: "കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഇന്ന് വയനാട്ടിൽ"
english_title: "KPCC President K. Sudhakaran in Wayanad today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224592/kpcc-president-k-sudhakaran-in-wayanad-today"
published_at: "2024-08-01T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab165827778_Untitled-2_copy.jpg"
keywords: []
---

# കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഇന്ന് വയനാട്ടിൽ

> **Lead Summary:** ** **കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. വ്യാഴാഴ്ച വയനാട് സന്ദർശിക്കും. വിദേശപര്യടനം ചുരുക്കി ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്രതിരിക്കും.

## Article Content

** **കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. വ്യാഴാഴ്ച വയനാട് സന്ദർശിക്കും. വിദേശപര്യടനം ചുരുക്കി ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്രതിരിക്കും.

ദുരിതമനുഭവിക്കുന്നവർക്ക് മരുന്ന്, വസ്ത്രം, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാനും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും കോൺഗ്രസ് - പോഷക സംഘടനാപ്രവർത്തകർ രംഗ ത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224592/kpcc-president-k-sudhakaran-in-wayanad-today)