---
title: "വയനാട്ടിന് സഹായഹസ്തവുമായി മനേക്കര കോൺഗ്രസ് കമ്മിറ്റി"
english_title: "Manekara Congress Committee with a helping hand to Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224585/manekara-congress-committee-with-a-helping-hand-to-wayanad"
published_at: "2024-08-01T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab11890ef92_Untitled-1_copy.jpg"
keywords: []
---

# വയനാട്ടിന് സഹായഹസ്തവുമായി മനേക്കര കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** ***മനേക്കര: ***പ്രകൃതി ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട നിരാലംബരായ വയനാട് നിവാസികള്‍ക്ക് മനേക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ കൈത്താങ്ങ്.

## Article Content

***മനേക്കര: ***പ്രകൃതി ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട നിരാലംബരായ വയനാട് നിവാസികള്‍ക്ക് മനേക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ കൈത്താങ്ങ്.

വയനാട് ചൂരല്‍ മലയിലും മുണ്ടകൈയിലും ഉണ്ടായ ഉരുള്‍ പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട നിരാലംബര്‍ക്ക് എത്തിക്കാന്‍ മനേക്കര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം മുതലായ അവശ്യ സാധനങ്ങൾ പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭാര്‍ഗവന്‍ മാസ്റ്റര്‍ക്ക് കൈമാറി. കെ.പി പ്രഭാകരൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224585/manekara-congress-committee-with-a-helping-hand-to-wayanad)