---
title: "കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ"
english_title: "Let the sights shine;Eye surgeries using modern systems at PARCO"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224399/let-the-sights-shineeye-surgeries-using-modern-systems-at-parco"
published_at: "2024-07-31T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa02d421298_1200_66975626cd3d9_eye.jpg"
keywords: []
---

# കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

> **Lead Summary:** **വടകര:** വടകര പാർകോയിൽ ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും.

## Article Content

**വടകര:** വടകര പാർകോയിൽ ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും.

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി വരെ. ലോകോത്തര ബ്രാൻഡുകളുടെ കണ്ണടകളും കോൺടാക്ട് ലെൻസുകളും പാർകോ ഓപ്റ്റിക്കൽസിൽ ലഭ്യമാണ്. അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും 0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224399/let-the-sights-shineeye-surgeries-using-modern-systems-at-parco)