---
title: "വയനാട്ടേക്ക് സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർ സാധനങ്ങൾ തലശേരി സബ് കലക്ടർ ഓഫീസിലെത്തിക്കണം ; അത്യാവശ്യം വേണ്ട സാധനങ്ങൾ ഇവ..."
english_title: "Those who want to bring aid to Wayanad should bring the goods to the Thalassery Sub-Collector's Office;These are essential items..."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224294/those-who-want-to-bring-aid-to-wayanad-should-bring-the-goods-to-the-thalassery-sub-collectors-officethese-are-essential-items"
published_at: "2024-07-31T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9cafb194a2_download_(2).jpg"
keywords: []
---

# വയനാട്ടേക്ക് സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർ സാധനങ്ങൾ തലശേരി സബ് കലക്ടർ ഓഫീസിലെത്തിക്കണം ; അത്യാവശ്യം വേണ്ട സാധനങ്ങൾ ഇവ...

> **Lead Summary:** ****വയനാട് ദുരന്ത മേഖലയിലേക്ക് സാധന സാമഗ്രികൾ എത്തിക്കാൻ ആഗ്രഹിക്കുന്ന തലശ്ശേരി മേഖലയിലെ സുമനസ്സുകൾ സബ് കലക്ടർ ഓഫീസിൽ എത്തിച്ചാൽ മതിയാകുമെന്ന് സബ്കലക്ടർ സന്ദീപ്കുമാർ ഐ.എ.എസ്. അറിയിച്ചു. ഇപ്പോൾ അത്യാവശ്യമുള്ള സാധന സാമഗ്രികൾ ഇവയാണ്..

## Article Content

****വയനാട് ദുരന്ത മേഖലയിലേക്ക് സാധന സാമഗ്രികൾ എത്തിക്കാൻ ആഗ്രഹിക്കുന്ന തലശ്ശേരി മേഖലയിലെ സുമനസ്സുകൾ സബ് കലക്ടർ ഓഫീസിൽ എത്തിച്ചാൽ മതിയാകുമെന്ന് സബ്കലക്ടർ സന്ദീപ്കുമാർ ഐ.എ.എസ്. അറിയിച്ചു. ഇപ്പോൾ അത്യാവശ്യമുള്ള സാധന സാമഗ്രികൾ ഇവയാണ്..

Essentials

1- Tooth paste 350 2- Brush -1000 3- Washing soap - 1000

4- Undergarments -3000 5- Cloths for men women and kids -

6- Bed sheet 500 7- Mats 1000 8- Utensils 1000 (plate)

9- Sanitary pad 10- Blanket 1000 11- Pillow500

12- Torch 350 13- Towel;1000 14- Slippers 1000

15- Sweaters 1000 16- Rain coat 1500

വയനാട്ടിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഇനങ്ങളുടെ നിലവിലെ ലിസ്റ്റ് ഇതാണ്, കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ അത്  അപ്‌ഡേറ്റ് ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224294/those-who-want-to-bring-aid-to-wayanad-should-bring-the-goods-to-the-thalassery-sub-collectors-officethese-are-essential-items)