---
title: "വയനാട്ടിലെത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെത്തുന്നവർക്ക്  സൗജന്യ താമസ സൗകര്യമൊരുക്കി പന്ന്യന്നൂർ സ്വദേശിയായ റിസോർട്ടുടമ."
english_title: "The resort owner, who is a native of Pannianur, has provided free accommodation for those who are coming to lead relief operations in Wayanad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224148/the-resort-owner-who-is-a-native-of-pannianur-has-provided-free-accommodation-for-those-who-are-coming-to-lead-relief-operations-in-wayanad"
published_at: "2024-07-30T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8e93879e4c_mjjjjjjjjjjjj.jpg"
keywords: []
---

# വയനാട്ടിലെത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെത്തുന്നവർക്ക്  സൗജന്യ താമസ സൗകര്യമൊരുക്കി പന്ന്യന്നൂർ സ്വദേശിയായ റിസോർട്ടുടമ.

> **Lead Summary:** **പന്ന്യന്നൂർ: **വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ എത്തുന്ന പൊതുപ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകർക്കും സൗജന്യ താമസമൊരുക്കി പന്ന്യന്നൂർ സ്വദേശിയായ റിസോർട്ടുടമ.

## Article Content

**പന്ന്യന്നൂർ: **വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ എത്തുന്ന പൊതുപ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകർക്കും സൗജന്യ താമസമൊരുക്കി പന്ന്യന്നൂർ സ്വദേശിയായ റിസോർട്ടുടമ.

വൈതിരിയിലെ സീപീസ് ഹോളിഡേ ഇൻ ഉടമ കെ.ടി ഉസ്മാനാണ് മാതൃകാപരമായ പ്രവൃത്തിയുമായി മുന്നോട്ടുവന്നത്. ബന്ധപ്പെടേണ്ട നമ്പർ : ഉസ്മാൻ കെ. ടി. 9656821111, 7012916824.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224148/the-resort-owner-who-is-a-native-of-pannianur-has-provided-free-accommodation-for-those-who-are-coming-to-lead-relief-operations-in-wayanad)