---
title: "വെള്ളം കയറുന്നു ; കൊളവല്ലൂർ,പൊയിലൂർ മേഖലയിൽ വീട്ടുകാരെ  ഒഴിപ്പിച്ചു"
english_title: "The water rises;Households were evacuated in Kovallur and Poilur areas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224001/the-water-riseshouseholds-were-evacuated-in-kovallur-and-poilur-areas"
published_at: "2024-07-30T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8864551de7_Untitled-6_copy.jpg"
keywords: []
---

# വെള്ളം കയറുന്നു ; കൊളവല്ലൂർ,പൊയിലൂർ മേഖലയിൽ വീട്ടുകാരെ  ഒഴിപ്പിച്ചു

> **Lead Summary:** **പാനൂർ : ** വെള്ളം കയറുന്നു ,കൊളവല്ലൂർ,പൊയിലൂർ മേഖലയിൽ വീട്ടുകാരെ ഒഴിപ്പിച്ചു കായലോട്ട് താഴെ പുഴ കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ ഫയർഫോഴ്സും, കൊളവല്ലൂർ പൊലീസും, നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

## Article Content

**പാനൂർ : ** വെള്ളം കയറുന്നു ,കൊളവല്ലൂർ,പൊയിലൂർ മേഖലയിൽ വീട്ടുകാരെ ഒഴിപ്പിച്ചു കായലോട്ട് താഴെ പുഴ കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ ഫയർഫോഴ്സും, കൊളവല്ലൂർ പൊലീസും, നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വടക്കെ പൊയിലൂർ അരയാക്കൂൽ വയലിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയും മാറ്റി. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224001/the-water-riseshouseholds-were-evacuated-in-kovallur-and-poilur-areas)