---
title: "പാനൂരിനടുത്ത് വാഴമലയിൽ ഉരുൾപൊട്ടി ; ജാഗ്രതാ നിർദേശം."
english_title: "Landslide near Panur at Vazhamala;Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223956/landslide-near-panur-at-vazhamalawarning"
published_at: "2024-07-30T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a86b334c989_Untitled-2_copy.jpg"
keywords: []
---

# പാനൂരിനടുത്ത് വാഴമലയിൽ ഉരുൾപൊട്ടി ; ജാഗ്രതാ നിർദേശം.

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് വാഴമല നരിക്കോട് മലയിൽ ഉരുൾപൊട്ടി. കൂറ്റൻ കല്ലുകളും, മണ്ണും റോഡിലേക്ക് ഇരച്ചെത്തി വാഹന ഗതാഗതം നിലച്ചു.

## Article Content

പാനൂർ : പാനൂരിനടുത്ത് വാഴമല നരിക്കോട് മലയിൽ ഉരുൾപൊട്ടി. കൂറ്റൻ കല്ലുകളും, മണ്ണും റോഡിലേക്ക് ഇരച്ചെത്തി വാഹന ഗതാഗതം നിലച്ചു.

പ്രദേശത്ത് അപകടാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും ജാഗ്രതയിലാണ്. നിലവിൽ ലൈസൻസുള്ളതും, ഇല്ലാത്തതുമായ നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലമാണ് വാഴമല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223956/landslide-near-panur-at-vazhamalawarning)