---
title: "നാദാപുരം  ജാതിയേരിയിൽ രക്ഷാപ്രവർത്തനം; വീട്ടുകാരെ ഫയർഫോഴ്സ് മാറ്റുന്നു"
english_title: "Rescue operation in Jathieri;Firefighters move households"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223914/rescue-operation-in-jathierifirefighters-move-households"
published_at: "2024-07-30T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a850395a3b4_download_(6).jpg"
keywords: []
---

# നാദാപുരം  ജാതിയേരിയിൽ രക്ഷാപ്രവർത്തനം; വീട്ടുകാരെ ഫയർഫോഴ്സ് മാറ്റുന്നു

> **Lead Summary:** നാദാപുരം : വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴ കരകവിഞ്ഞു. പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിൽ.

## Article Content

നാദാപുരം : വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴ കരകവിഞ്ഞു. പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിൽ.

വിഷ്ണുമംഗലം പുഴയിൽ നിന്ന് വെള്ളം കയറി ജാതിയേരി ചെറുമോത്ത് ഭാഗങ്ങളിലെ വീടുകൾ വെള്ളത്തിനടിയിൽ . ഇവിടങ്ങളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും അടങ്ങിയ വീട്ടുകാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223914/rescue-operation-in-jathierifirefighters-move-households)