---
title: "മുഖ്യമന്ത്രിയുടെ പ്രിസൺ  മെഡൽ  പെരിങ്ങത്തൂർ സ്വദേശി  വി.രാമചന്ദ്രന് "
english_title: "Chief Minister's Prison Medal to V. Ramachandran, native of Peringathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223806/chief-ministers-prison-medal-to-v-ramachandran-native-of-peringathur"
published_at: "2024-07-29T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a79815ab018_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ പ്രിസൺ  മെഡൽ  പെരിങ്ങത്തൂർ സ്വദേശി  വി.രാമചന്ദ്രന് 

> **Lead Summary:** ***പാനൂർ *** മികച്ച സേവനത്തിനുള്ളമുഖ്യ മന്ത്രിയുടെ പ്രിസൺ മെഡൽ തിരൂർ സബ് ജയിൽ സുപ്രണ്ട് പെരിങ്ങത്തൂർ കായ പനച്ചി സ്വദേശി വരയത്ത് വീട്ടിൽ വി. രാമചന്ദ്രന്.

## Article Content

***പാനൂർ *** മികച്ച സേവനത്തിനുള്ളമുഖ്യ മന്ത്രിയുടെ പ്രിസൺ മെഡൽ തിരൂർ സബ് ജയിൽ സുപ്രണ്ട് പെരിങ്ങത്തൂർ കായ പനച്ചി സ്വദേശി വരയത്ത് വീട്ടിൽ വി. രാമചന്ദ്രന്.

കണ്ണൂർ സെൻട്രൽ ജയിലിലും, തലശ്ശേരി, കൊയിലാണ്ടി സ്പെഷൽ സബ്ബ് ജയിലുകളിലും ഡപ്യൂട്ടി സുപ്രണ്ടായി സേവനമനുഷ്ടിച്ചിരുന്ന രാമചന്ദ്രന് സർവ്വീസിലിരിക്കെ നിരവധി ഗുഡ്സ് സർവീസ് എൻട്രികളും  സേവന മികവിനുള്ള മറ്റ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ - ഷീജ. ഐ. ഐ ടി..വിദ്യാർത്ഥി അഭിനവ് റാം, ബിരുദ വിദ്യാർത്ഥി ആദിൽ റാം എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223806/chief-ministers-prison-medal-to-v-ramachandran-native-of-peringathur)