---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നാളെ പനങ്ങാട് പ്രഭാകരൻ മാസ്റ്റർ അനുസ്മരണം നടത്തും."
english_title: "The Kerala State Service Pensioners Union will commemorate Master Prabhakaran of Panangad tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223531/the-kerala-state-service-pensioners-union-will-commemorate-master-prabhakaran-of-panangad-tomorrow"
published_at: "2024-07-28T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6414b3eb05_Untitled-1_copy.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നാളെ പനങ്ങാട് പ്രഭാകരൻ മാസ്റ്റർ അനുസ്മരണം നടത്തും.

> **Lead Summary:** **പന്ന്യന്നൂർ: ** KSSPU പന്ന്യന്നൂർ യൂണിറ്റ്, പെൻഷനേഴ്‌സ് യൂണിയൻ പാനൂർ ബ്ലോക്ക് സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം പന്ന്യന്നൂർ യൂണിറ്റ് സെക്രട്ടറി, പനക്കാട്ട് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം ഭാരവാഹി എന്ന നിലയിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പനങ്ങാട് പ്രഭാകരൻ മാസ്റ്ററെ അനുസ്മരിക്കുന്നു.

## Article Content

**പന്ന്യന്നൂർ: ** KSSPU പന്ന്യന്നൂർ യൂണിറ്റ്, പെൻഷനേഴ്‌സ് യൂണിയൻ പാനൂർ ബ്ലോക്ക് സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം പന്ന്യന്നൂർ യൂണിറ്റ് സെക്രട്ടറി, പനക്കാട്ട് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം ഭാരവാഹി എന്ന നിലയിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പനങ്ങാട് പ്രഭാകരൻ മാസ്റ്ററെ അനുസ്മരിക്കുന്നു.

നാളെ വൈകുന്നേരം 4 മണിക്ക് പന്ന്യന്നൂർ ശ്രീ നാരായണ മന്ദിരത്തിൽ വച്ചാണ് അനുസ്മരണം നടക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223531/the-kerala-state-service-pensioners-union-will-commemorate-master-prabhakaran-of-panangad-tomorrow)