---
title: "മനേക്കരയിൽ ബസും കാറും കൂട്ടിയിടിച്ചു ; കുട്ടിക്ക്  പരിക്ക്"
english_title: "A bus and a car collided in Manekkara;Injury to the child"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223434/a-bus-and-a-car-collided-in-manekkarainjury-to-the-child"
published_at: "2024-07-28T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5debfbad98_Untitled-1_copy.jpg"
keywords: []
---

# മനേക്കരയിൽ ബസും കാറും കൂട്ടിയിടിച്ചു ; കുട്ടിക്ക്  പരിക്ക്

> **Lead Summary:** ***മനേക്കര: ***മനേക്കര റേഷൻ ഷാപ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. തലശേരി - മനേക്കര - സെ. പൊയിലൂരിൽ ഓടുന്ന KL58 J 3264 ശ്രീഗണേഷ് ബസും KL13Z 21 മാരുതി സ്വിഫ്റ്റ് കാറുമാണ് ഇന്ന് രാവിലെ കുട്ടിയിടിച്ചത്.

## Article Content

***മനേക്കര: ***മനേക്കര റേഷൻ ഷാപ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. തലശേരി - മനേക്കര - സെ. പൊയിലൂരിൽ ഓടുന്ന KL58 J 3264 ശ്രീഗണേഷ് ബസും KL13Z 21 മാരുതി സ്വിഫ്റ്റ് കാറുമാണ് ഇന്ന് രാവിലെ കുട്ടിയിടിച്ചത്.

കാറിൽ യാത്ര ചെയ്തിരുന്ന പരിക്കേറ്റ കുട്ടിയെ തലശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാനൂർ പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223434/a-bus-and-a-car-collided-in-manekkarainjury-to-the-child)