---
title: "പു.ക.സ  വനിതാ സാഹിതി സാഹിത്യ സംവാദം  നാളെ  വൈകുന്നേരം പാനൂരിൽ"
english_title: "PUKSA Women's Literature Literary Debate tomorrow Evening at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223359/puksa-womens-literature-literary-debate-tomorrow-evening-at-panur"
published_at: "2024-07-27T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a522eed6808_Untitled-2_copy.jpg"
keywords: []
---

# പു.ക.സ  വനിതാ സാഹിതി സാഹിത്യ സംവാദം  നാളെ  വൈകുന്നേരം പാനൂരിൽ

> **Lead Summary:** **പാനൂർ : ** ആഗസ്ത് ആദ്യവാരം കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാനൂർ മേഖലാ വനിതാസാഹിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 3 മണിക്ക് പാനൂർ കണ്ണംവള്ളി എൽ.പി. സ്കൂളിൽ 'സാഹിത്യസംവാദം' സംഘടിപ്പിക്കുന്നു.

## Article Content

**പാനൂർ : ** ആഗസ്ത് ആദ്യവാരം കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാനൂർ മേഖലാ വനിതാസാഹിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 3 മണിക്ക് പാനൂർ കണ്ണംവള്ളി എൽ.പി. സ്കൂളിൽ 'സാഹിത്യസംവാദം' സംഘടിപ്പിക്കുന്നു.

എഴുത്തുകാരികളുടെ വെല്ലുവിളികൾ എന്ന വിഷയത്തിൽ നടത്തുന്ന സംവാദം പ്രശസ്ത എഴുത്തുകാരി അംബുജം കടമ്പൂർ ഉദ്ഘാടനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223359/puksa-womens-literature-literary-debate-tomorrow-evening-at-panur)