---
title: "ചൊക്ലിയിൽ വീണ്ടും ചുഴലി ; നാശം"
english_title: "Cyclone again in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222782/cyclone-again-in-chokli"
published_at: "2024-07-25T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a22133be0e9_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ വീണ്ടും ചുഴലി ; നാശം

> **Lead Summary:** **ചൊക്ലി:**ചൊക്ലിയിൽ വീണ്ടും ചുഴലി.** ** ചൊക്ലി കവിയൂരിലാണ് രാവിലെ 11 മണിയോടെ ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ കവിയൂരിൽ കിഴക്കേ വീട്ടിൽ സുശീലയുടെ വീടിന് മുകളിൽ തെങ്ങും, മാവും വീണ് വീടിന് നാശനഷ്ടം സംഭവിച്ചു.

## Article Content

**ചൊക്ലി:**ചൊക്ലിയിൽ വീണ്ടും ചുഴലി.** ** ചൊക്ലി കവിയൂരിലാണ് രാവിലെ 11 മണിയോടെ ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ കവിയൂരിൽ കിഴക്കേ വീട്ടിൽ സുശീലയുടെ വീടിന് മുകളിൽ തെങ്ങും, മാവും വീണ് വീടിന് നാശനഷ്ടം സംഭവിച്ചു.

പഞ്ചായത്ത് - ചൊക്ലി വില്ലേജ് അധികാരികൾ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222782/cyclone-again-in-chokli)