---
title: "കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു;   ബസ് ദേഹത്ത് കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "While traveling with his family, the scooter lost control and overturned;A student met a tragic end after being run over by a bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222757/while-traveling-with-his-family-the-scooter-lost-control-and-overturneda-student-met-a-tragic-end-after-being-run-over-by-a-bus"
published_at: "2024-07-25T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a20c09b3c3a_66a1f91f8fba9_death.jpg"
keywords: []
---

# കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു;   ബസ് ദേഹത്ത് കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** ** **പോളയത്തോട് വാഹനാപകടത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്.

## Article Content

** **പോളയത്തോട് വാഹനാപകടത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്.

പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222757/while-traveling-with-his-family-the-scooter-lost-control-and-overturneda-student-met-a-tragic-end-after-being-run-over-by-a-bus)