---
title: "കുട്ടികളുടെ സത്യസന്ധതക്ക് നൂറിൽ നൂറ്..!"
english_title: "One hundred percent for the honesty of the children..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222542/one-hundred-percent-for-the-honesty-of-the-children"
published_at: "2024-07-24T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0cec6d631f_Untitled-5_copy.jpg"
keywords: []
---

# കുട്ടികളുടെ സത്യസന്ധതക്ക് നൂറിൽ നൂറ്..!

> **Lead Summary:** ****സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് വഴിയിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഹോംഗാർഡിൻ്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ കിട്ടി.

## Article Content

****സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് വഴിയിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഹോംഗാർഡിൻ്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ കിട്ടി.

ചെമ്പേരി നിർമ്മല ഹൈസ്‌കൂൾ വിദ്യാർത്ഥികളായ അജിൽ, അജയ്, ആശിഷ്, മിഥുൻ, യദു എന്നിവരാണ് സത്യ സന്ധതയുടെ പര്യായങ്ങളായത്. ഇന്നലെ വൈകിട്ടായി രുന്നു സംഭവം.

ആറായിരം രൂപയടങ്ങുന്നതായിരുന്നു പേഴ്സ്. കുട്ടികൾ ചെമ്പേരി ടൗണിൽ ഡ്യൂട്ടിയിലുണ്ടായി രുന്ന ഹോംഗാർഡ് മാത്യുവിനെ പേഴ്‌സ് ഏൽപ്പിക്കുകയാ യിരുന്നു.

പിന്നീട് കുടിയാൻമല പോലീസ് ഉടമയെ കണ്ടെത്തി പേഴ്‌സ് തിരിച്ചേൽപ്പിക്കുകയായിരുന്നു. ചെമ്പേരിയിലെ സ്ത്രീയുടെതാണ് പണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222542/one-hundred-percent-for-the-honesty-of-the-children)