---
title: "ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ "
english_title: "Assam native arrested with brown sugar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222471/assam-native-arrested-with-brown-sugar"
published_at: "2024-07-24T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a09493345aa_Untitled-3_copy.jpg"
keywords: []
---

# ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ 

> **Lead Summary:** **കണ്ണൂർ : **കുറുമാത്തൂർ പഴയ ഐ.ടി.ഐ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുർബാൻ അലി ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ : **കുറുമാത്തൂർ പഴയ ഐ.ടി.ഐ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുർബാൻ അലി ആണ് പിടിയിലായത്.

ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തി ലുള്ള ഡാൻസാഫ് ടീമും, തളിപ്പറമ്പ് സി.ഐ: ഷാജി പട്ടേരി, എസ്.ഐ: കെ.കെ രാധാകൃഷ്‌ണൻ എന്നിവരുൾപ്പെട്ട സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 0.09 ഗ്രാം ബ്രൗൺഷുഗർ അലിയിൽ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222471/assam-native-arrested-with-brown-sugar)