പാനൂരിൽ പള്ളിയിൽ കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ

പാനൂരിൽ പള്ളിയിൽ  കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം  സിസി ടിവിയിൽ
Jul 23, 2024 10:29 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്ജിദിൽ തിങ്കളാഴ്ച രാവിലെ 7മണിയോടെയാണ് മോഷണം നടന്നത്. രാവിലെ ഉസ്താദ് മദ്രസയിൽ ക്ലാസ് എടുക്കുന്നതിനിടയിലാണ് പള്ളിയിലെ മുകളിലെ നിലയിലെ ഇസ്താദിന്റെ റൂമിൽ സൂക്ഷിച്ച 27,000രൂപയോളം മോഷ്ടാവ് കവർന്നത്.

പള്ളിയിലേക്ക് വന്ന സംഭാവനകളടക്കമുള്ള തുകയായിരുന്നു ഇത്. ചൊവ്വാഴ്ച്ച പണം കാണാത്തതിനെ തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ സി.സി ടിവി പരിശോധിച്ചപ്പോഴാണ് പള്ളിയിലേക്ക് രാവിലെ കടന്നു വരുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ കണ്ടെത്തുന്നത്.

തുടർന്ന് പാനൂർ പോലീസിൽ പരാതി നൽകി. പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചതായി സൂചനകളുണ്ട്

Church robbery in Panur;Robbed about 27,000 rupees, CCTV footage of the thief

Next TV

Related Stories
ഭാരത സൈനികർക്ക് അഭിവാദ്യം ; ദേശ സുരക്ഷ പൗരസമിതി മാഹിയിൽ  തിരംഗ  യാത്ര നടത്തി

May 21, 2025 03:09 PM

ഭാരത സൈനികർക്ക് അഭിവാദ്യം ; ദേശ സുരക്ഷ പൗരസമിതി മാഹിയിൽ തിരംഗ യാത്ര നടത്തി

ഭാരത സൈനികർക്ക് അഭിവാദ്യം ; ദേശ സുരക്ഷ പൗരസമിതി മാഹിയിൽ തിരംഗ യാത്ര...

Read More >>
ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ;  പ്രതിഷേധവുമായി സി പി എമ്മും,  ഡിവൈഎഫ്ഐയും

May 21, 2025 02:26 PM

ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ; പ്രതിഷേധവുമായി സി പി എമ്മും, ഡിവൈഎഫ്ഐയും

ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ; പ്രതിഷേധവുമായി സി പി എമ്മും, ...

Read More >>
വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും  കുട്ടികളില്ല ;  യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഭർത്താവടക്കം 3 പേർ അറസ്റ്റിൽ

May 21, 2025 02:09 PM

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല ; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഭർത്താവടക്കം 3 പേർ അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല ; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഭർത്താവടക്കം 3 പേർ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 21, 2025 01:58 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ...

Read More >>
കണ്ണൂരിൽ യുവാവിൻ്റെ കൊലപാതകം കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന  ; ഒരാൾ  കസ്റ്റഡിയിൽ

May 21, 2025 12:41 PM

കണ്ണൂരിൽ യുവാവിൻ്റെ കൊലപാതകം കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന ; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിൽ യുവാവിൻ്റെ കൊലപാതകം കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന്...

Read More >>
ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു , ഒപ്പം കാലവർഷ പ്രഭാവവും; കണ്ണൂർ, കാസറഗോഡ്  ഓറഞ്ച് അലർട്ട്

May 21, 2025 12:12 PM

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു , ഒപ്പം കാലവർഷ പ്രഭാവവും; കണ്ണൂർ, കാസറഗോഡ്  ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു , ഒപ്പം കാലവർഷ പ്രഭാവവും; കണ്ണൂർ, കാസറഗോഡ്  ഓറഞ്ച്...

Read More >>
Top Stories










News Roundup