---
title: "പന്ന്യന്നൂർ കൃഷി ഭവനിൽ WCT തെങ്ങിൻ തൈകൾ  വില്പനക്ക് ; കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം"
english_title: "WCT Coconut Saplings PannianurStocked at Krishi Bhavan - Farmers contact Krishi Bhavan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222370/wct-coconut-saplings-pannianurstocked-at-krishi-bhavan-farmers-contact-krishi-bhavan"
published_at: "2024-07-23T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fd55d95de1_Untitled-6_copy.jpg"
keywords: []
---

# പന്ന്യന്നൂർ കൃഷി ഭവനിൽ WCT തെങ്ങിൻ തൈകൾ  വില്പനക്ക് ; കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ കൃഷിഭവനിൽ WCT തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വില്ലനക്ക് എത്തിയിട്ടുണ്ട്. ഒരു തൈക്ക് 50 രൂപയാണ് വില.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ കൃഷിഭവനിൽ WCT തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വില്ലനക്ക് എത്തിയിട്ടുണ്ട്. ഒരു തൈക്ക് 50 രൂപയാണ് വില.

താത്പര്യമുള്ള കർഷകർ പന്ന്യന്നൂർ കൃഷിഭവൻ ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്ട്. ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ നാളികേര കർഷകർക്ക് റേഷൻ ഷാപ്പിന് സമീപമുള്ള R P സ്റ്റോറിൽ നിന്നും തൈകൾ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ സന്തോഷ് പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222370/wct-coconut-saplings-pannianurstocked-at-krishi-bhavan-farmers-contact-krishi-bhavan)