---
title: "പൂക്കോട് റോഡിൽ മരം പൊട്ടിവീണു ; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Tree fell on Pookode road;Traffic is blocked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221994/tree-fell-on-pookode-roadtraffic-is-blocked"
published_at: "2024-07-22T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e164ac6001_Untitled-5_copy.jpg"
keywords: []
---

# പൂക്കോട് റോഡിൽ മരം പൊട്ടിവീണു ; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **പാനൂർ : ** പൂക്കോട് റോഡിൽ മരം പൊട്ടിവീണു , ഗതാഗതം തടസ്സപ്പെട്ടു. പൂക്കോട് തൃക്കണ്ണാ പുരം ഗ്രാമീണ വായനശാലയിക്ക് സമീപമാണ് മരം പൊട്ടിവീണത്..

## Article Content

**പാനൂർ : ** പൂക്കോട് റോഡിൽ മരം പൊട്ടിവീണു , ഗതാഗതം തടസ്സപ്പെട്ടു. പൂക്കോട് തൃക്കണ്ണാ പുരം ഗ്രാമീണ വായനശാലയിക്ക് സമീപമാണ് മരം പൊട്ടിവീണത്..

വൈദ്യുതി ബന്ധം തകരാറിലായി. റോഡിന് കുറുകെയായതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221994/tree-fell-on-pookode-roadtraffic-is-blocked)