---
title: "മട്ടന്നൂരിൽ കാറുകൾ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു"
english_title: "Cars collided in Mattanur;Father and son are dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221645/cars-collided-in-mattanurfather-and-son-are-dead"
published_at: "2024-07-21T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c805330f11_669c6cb52d8a9_accident.jpg"
keywords: []
---

# മട്ടന്നൂരിൽ കാറുകൾ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു

> **Lead Summary:** **മട്ടന്നൂർ: ** മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് , മകൻ യാസിൻ എന്നിവരാണ് മരിച്ചത്.

## Article Content

**മട്ടന്നൂർ: ** മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് , മകൻ യാസിൻ എന്നിവരാണ് മരിച്ചത്.

നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാസും യാസിനും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221645/cars-collided-in-mattanurfather-and-son-are-dead)