---
title: "ഓൺലൈൻ ട്രേഡിംഗ് ; ചൊക്ലി സ്വദേശിയുടെ  ഒന്നരലക്ഷം തട്ടിയെടുത്തു"
english_title: "Online Trading;A native of Chokli was robbed of one and a half lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221489/online-tradinga-native-of-chokli-was-robbed-of-one-and-a-half-lakh"
published_at: "2024-07-20T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b80e48db96_Untitled-3_copy.jpg"
keywords: []
---

# ഓൺലൈൻ ട്രേഡിംഗ് ; ചൊക്ലി സ്വദേശിയുടെ  ഒന്നരലക്ഷം തട്ടിയെടുത്തു

> **Lead Summary:** **ചൊക്ലി: ** ഓൺലൈൻ ട്രേഡിംഗിൽ ചേർന്ന യുവാവിൻ്റെ പണം സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തു. ചൊക്ലി പുല്ലൂക്കര സ്വദേശി പി.പി.മഹമ്മൂദിൻ്റെ പണമാണ് തട്ടിയെടുത്തത്.

## Article Content

**ചൊക്ലി: ** ഓൺലൈൻ ട്രേഡിംഗിൽ ചേർന്ന യുവാവിൻ്റെ പണം സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തു. ചൊക്ലി പുല്ലൂക്കര സ്വദേശി പി.പി.മഹമ്മൂദിൻ്റെ പണമാണ് തട്ടിയെടുത്തത്.

ലാഭവിഹിതം വാഗ്ദ‌ാനം നൽകി ഈ മാസം എട്ടിനും 12 നുമിടയിൽ ഓൺലൈൻ ട്രേഡിംഗിൽ 1,53,502 രൂപ നിക്ഷേപിച്ച പരാതിക്കാരന് പിന്നീട് ലാഭവിഹിതമോ നിക്ഷേപതുകയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221489/online-tradinga-native-of-chokli-was-robbed-of-one-and-a-half-lakh)