---
title: "കണ്ണൂരിൽ  പുഴയിൽ കാണാതായ  വീട്ടമ്മയുടെ  മൃതദേഹം കണ്ടെത്തി"
english_title: "Body of missing housewife found in river in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221430/body-of-missing-housewife-found-in-river-in-kannur"
published_at: "2024-07-20T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b56bf3eda5_Untitled-7_copy.jpg"
keywords: []
---

# കണ്ണൂരിൽ  പുഴയിൽ കാണാതായ  വീട്ടമ്മയുടെ  മൃതദേഹം കണ്ടെത്തി

> **Lead Summary:** കണ്ണൂർ : മാതമംഗലത്ത് പുഴയിൽ കാണാതായ വീട്ടമ്മയ്ക്കായി തിരച്ചിൽ തുടരുന്നു. പെരുവാമ്പയിലാണ് വീട്ടമ്മയെ പുഴയിൽ കാണാതായത്. കോടൂർ മാധവി ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് .

## Article Content

കണ്ണൂർ : മാതമംഗലത്ത് പുഴയിൽ കാണാതായ വീട്ടമ്മയ്ക്കായി തിരച്ചിൽ തുടരുന്നു. പെരുവാമ്പയിലാണ് വീട്ടമ്മയെ പുഴയിൽ കാണാതായത്. കോടൂർ മാധവി ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് .

പെരുവാമ്പ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുറ്റൂർ കുവപ്പയിൽ കണ്ടെത്തിയത്. വ്യാഴാച്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221430/body-of-missing-housewife-found-in-river-in-kannur)