പാനൂർ :(www.panoornews.in) പാനൂരിനടുത്ത് മുത്താറി പീടിക വലിയ പറമ്പത്ത് ചിണ്ടൻ നായരുടെ വീട്ടുകിണറാണ് അതിശക്തമായ മഴയെ തുടർന്നു ഇടിഞ്ഞ് താഴ്ന്നത്.
വീടിൻറെ കുളിമുറി ഭാഗവും അടർന്ന നിലയിൽ ആണുള്ളത്. വിവരമറിഞ്ഞ് പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ദിവു കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി. വീട്ടുകാരെ മാറ്റിയിട്ടുണ്ട്.
In Panur, the well collapsed and the house is in danger
