---
title: "മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി"
english_title: "Car submerged in water in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220928/car-submerged-in-water-in-mattannur"
published_at: "2024-07-18T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698cd105f08c_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി

> **Lead Summary:** **മട്ടന്നൂർ :** മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിയിട്ട കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്.

## Article Content

**മട്ടന്നൂർ :** മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിയിട്ട കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്.

കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പ്രദേശവാസികളുടെ നേതൃത്വത്തിൽ കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220928/car-submerged-in-water-in-mattannur)