---
title: "കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂളിൽ വെള്ളം കയറി."
english_title: "Kovallur East LP school flooded."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220883/kovallur-east-lp-school-flooded"
published_at: "2024-07-18T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698aefb56951_Untitled-4_copy.jpg"
keywords: []
---

# കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂളിൽ വെള്ളം കയറി.

> **Lead Summary:** **കൊളവല്ലൂർ: ** കൊളവല്ലൂർ ഈസ്റ്റ് എൽപി ( കൊട്ടാരത്ത് ) സ്കൂൾ വെള്ളത്താൽ ചുറ്റപ്പെട്ടു. സ്കൂൾ മുറ്റവും പരിസരവും വെള്ളത്തിൽ മുങ്ങി. മുന്നിലത്തെ നടവഴിയിൽ കൂടി നടന്നുപോകാനാവാത്ത വിധം വെള്ളം ഇരച്ചെത്തുകയാണ്.

## Article Content

**കൊളവല്ലൂർ: ** കൊളവല്ലൂർ ഈസ്റ്റ് എൽപി ( കൊട്ടാരത്ത് ) സ്കൂൾ വെള്ളത്താൽ ചുറ്റപ്പെട്ടു. സ്കൂൾ മുറ്റവും പരിസരവും വെള്ളത്തിൽ മുങ്ങി. മുന്നിലത്തെ നടവഴിയിൽ കൂടി നടന്നുപോകാനാവാത്ത വിധം വെള്ളം ഇരച്ചെത്തുകയാണ്.

മഴ കനത്തിട്ടും അവധി പ്രഖ്യാപിക്കാത്ത കലക്ടറുടെ നിലപാടിൽ പ്രദേശവാസികൾ ഉൾപ്പടെ പ്രതിഷേധത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220883/kovallur-east-lp-school-flooded)