---
title: "തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു"
english_title: "Tripangotur Mandal Congress Committee remembered Oommen Chandy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220876/tripangotur-mandal-congress-committee-remembered-oommen-chandy"
published_at: "2024-07-18T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698a9925da2a_Untitled-2_copy.jpg"
keywords: []
---

# തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു

> **Lead Summary:** ***പാനൂർ : *** മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

***പാനൂർ : *** മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എടവന സജീവൻ അധ്യക്ഷനായി. നേതാക്കളായ വി കെ തങ്കമണി, സിഎൻ പവിത്രൻ, വി പി കുമാരൻ,മല്ലിക നാരായണൻ, കെ കെ വിജേഷ്,എപി മഹേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220876/tripangotur-mandal-congress-committee-remembered-oommen-chandy)