---
title: "കനത്ത മഴ ;  പാറാട് വെള്ളം കയറി, ചെറുവാഹനയാത്ര ഉപേക്ഷിക്കുക"
english_title: "heavy rainParad is waterlogged and abandons the small vehicle journey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220863/heavy-rainparad-is-waterlogged-and-abandons-the-small-vehicle-journey"
published_at: "2024-07-18T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66989e394530a_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴ ;  പാറാട് വെള്ളം കയറി, ചെറുവാഹനയാത്ര ഉപേക്ഷിക്കുക

> **Lead Summary:** **പാറാട്: ** പാനൂരിൻ്റെ കിഴക്കൻ മേഖലയായ പാറാട് ടൗണിന് സമീപം റോഡിൽ കനത്ത വെള്ളക്കെട്ട്. കുന്നോത്തുപറമ്പ് പഞ്ചായത്തോഫീസുപ്പൾടെയുള്ള സ്ഥലത്താണ് കനത്ത വെള്ളക്കെട്ടുള്ളത്.

## Article Content

**പാറാട്: ** പാനൂരിൻ്റെ കിഴക്കൻ മേഖലയായ പാറാട് ടൗണിന് സമീപം റോഡിൽ കനത്ത വെള്ളക്കെട്ട്. കുന്നോത്തുപറമ്പ് പഞ്ചായത്തോഫീസുപ്പൾടെയുള്ള സ്ഥലത്താണ് കനത്ത വെള്ളക്കെട്ടുള്ളത്.

ബസുകൾ ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ ഓഫീസുകളിലും, കടകളിലേക്കു മടക്കം വെള്ളമെത്തുകയാണ്. ഇരുചക്രവാഹനയാത്ര ഇതുവഴി സാധ്യമല്ലാതായിരിക്കുകയാണ്. കാർ യാത്രക്കാരും ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220863/heavy-rainparad-is-waterlogged-and-abandons-the-small-vehicle-journey)