---
title: "ചമ്പാട് തെങ്ങ് വീണ്  പശുത്തൊഴുത്ത് തകർന്നു ;  പശുവിൻ്റെ  കൊമ്പൊടിഞ്ഞത് നൊമ്പരക്കാഴ്ചയായി"
english_title: "Champat coconut tree fell and the cow shed collapsed;The breaking of the cow's horn became a sight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220750/champat-coconut-tree-fell-and-the-cow-shed-collapsedthe-breaking-of-the-cows-horn-became-a-sight"
published_at: "2024-07-17T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697cd8dddf1f_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് തെങ്ങ് വീണ്  പശുത്തൊഴുത്ത് തകർന്നു ;  പശുവിൻ്റെ  കൊമ്പൊടിഞ്ഞത് നൊമ്പരക്കാഴ്ചയായി

> **Lead Summary:** **ചമ്പാട്: **ചമ്പാട് കുണ്ടുകുളങ്ങരയിൽ വൈകീട്ട് 5.30 ഓടെയായിരുന്നു തെങ്ങ് അപകടം. കനത്ത മഴയിലും, കാറ്റിലും കൂറ്റൻ തെങ്ങ് കടപുഴകി കുണ്ടുകുളങ്ങര അണിയാപ്പുറത്ത് മനോജിൻ്റെ പശുത്തൊഴുത്തിന് മുകളിൽ വീഴുകയായിരുന്നു.

## Article Content

**ചമ്പാട്: **ചമ്പാട് കുണ്ടുകുളങ്ങരയിൽ വൈകീട്ട് 5.30 ഓടെയായിരുന്നു തെങ്ങ് അപകടം. കനത്ത മഴയിലും, കാറ്റിലും കൂറ്റൻ തെങ്ങ് കടപുഴകി കുണ്ടുകുളങ്ങര അണിയാപ്പുറത്ത് മനോജിൻ്റെ പശുത്തൊഴുത്തിന് മുകളിൽ വീഴുകയായിരുന്നു.

അപകടത്തിൽ ഒരു പശുവിൻ്റെ ഒരു കൊമ്പ് പൊട്ടി രക്തമൊഴുകി. ആലയിൽ മറ്റ് മൂന്നോളം പശുക്കളുണ്ടായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് പ്രാഥമിക വിവരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220750/champat-coconut-tree-fell-and-the-cow-shed-collapsedthe-breaking-of-the-cows-horn-became-a-sight)