---
title: "പാനൂർ - തലശേരി റൂട്ടിൽ മീത്തലെ ചമ്പാട് റോഡിന് കുറുകെ മരം പൊട്ടിവീണു ; വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു"
english_title: "Tree fell across Champat road;Vehicles are diverted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220652/tree-fell-across-champat-roadvehicles-are-diverted"
published_at: "2024-07-17T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66977b98e10b7_Untitled-3_copy.jpg"
keywords: []
---

# പാനൂർ - തലശേരി റൂട്ടിൽ മീത്തലെ ചമ്പാട് റോഡിന് കുറുകെ മരം പൊട്ടിവീണു ; വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

> **Lead Summary:** **ചമ്പാട്: ** പാനൂർ - തലശേരി റൂട്ടിൽ മേലെ ചമ്പാട് റോഡിന് കുറുകെ മരം പൊട്ടിവീണു. ഹൈടെൻഷൻ ലൈനിന് കുറുകെയാണ് മരം പൊട്ടിവീണത്.

## Article Content

**ചമ്പാട്: ** പാനൂർ - തലശേരി റൂട്ടിൽ മേലെ ചമ്പാട് റോഡിന് കുറുകെ മരം പൊട്ടിവീണു. ഹൈടെൻഷൻ ലൈനിന് കുറുകെയാണ് മരം പൊട്ടിവീണത്.

വാഹനങ്ങൾ കൂരാറ വഴി തിരിച്ച് വിടുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പാനൂർ പൊലീസും സ്ഥലത്തുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220652/tree-fell-across-champat-roadvehicles-are-diverted)