---
title: "സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധന ; പാനൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധം"
english_title: "Rate hike by private telecom companies;DYFI protest in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220596/rate-hike-by-private-telecom-companiesdyfi-protest-in-panur"
published_at: "2024-07-17T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669757241d797_Untitled-2_copy.jpg"
keywords: []
---

# സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധന ; പാനൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധം

> **Lead Summary:** ***പാനൂർ :*** സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധന ,പാനൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധം .ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എൻ അനൂപ് ഉദ്ഘാടനം ചെയ്തു.

## Article Content

***പാനൂർ :*** സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധന ,പാനൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധം .ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എൻ അനൂപ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതവും, റൂബിൻ കെ അദ്ധ്യക്ഷതയും വഹിച്ചു, ദിൽന പന്യന്നൂർ സംസാരിച്ചു, പാനൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്, കിരൺകരുണാകരൻ, എൻ.കെ റൂബിൻ, ഷിനൻ്റു, വിവേക് പൊയിലൂർ, ദിൽന എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220596/rate-hike-by-private-telecom-companiesdyfi-protest-in-panur)