---
title: "രാമായണ മാസാചരണത്തിന് പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തി നിർഭര തുടക്കം"
english_title: "Devotional start of Ramayana month celebration at Sri Muthappan Temple in Poilur Thekka"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220488/devotional-start-of-ramayana-month-celebration-at-sri-muthappan-temple-in-poilur-thekka"
published_at: "2024-07-16T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66968335e003b_Untitled-1_copy.jpg"
keywords: []
---

# രാമായണ മാസാചരണത്തിന് പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തി നിർഭര തുടക്കം

> **Lead Summary:** ***പൊയിലൂർ:*** പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ രാമായണ മാസാചരണത്തിന് തുടക്കമായി. കെ.സി നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

***പൊയിലൂർ:*** പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ രാമായണ മാസാചരണത്തിന് തുടക്കമായി. കെ.സി നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.കെ ദിനേശൻ മാസ്റ്റർ അധ്യക്ഷനായി.കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും, മോളി ബാബു നന്ദിയും പറഞ്ഞു. കെ.എം പുരുഷോത്തമൻ രാമായണപാരായണം നടത്തി. പി.വി കുഞ്ഞിക്കണ്ണൻ പ്രാർത്ഥന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220488/devotional-start-of-ramayana-month-celebration-at-sri-muthappan-temple-in-poilur-thekka)