---
title: "തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി വർക്കർ അഭിമുഖം 23,24,25 തീയതികളിൽ "
english_title: "Anganwadi Worker Interview in Tripangotur Gram Panchayat on 23rd, 24th, 25th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220442/anganwadi-worker-interview-in-tripangotur-gram-panchayat-on-23rd-24th-25th"
published_at: "2024-07-16T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66964a3c98aaa_Untitled-2_copy.jpg"
keywords: []
---

# തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി വർക്കർ അഭിമുഖം 23,24,25 തീയതികളിൽ 

> **Lead Summary:** ***പാനൂർ :*** കുത്തുപറമ്പ് അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപർ മാർക്കുള്ള അഭിമുഖം ജൂലൈ 23, 24,25 തീയതികളിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായ ത്ത് ഹാളിൽ വച്ച് നടക്കും.

## Article Content

***പാനൂർ :*** കുത്തുപറമ്പ് അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപർ മാർക്കുള്ള അഭിമുഖം ജൂലൈ 23, 24,25 തീയതികളിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായ ത്ത് ഹാളിൽ വച്ച് നടക്കും.

അപേക്ഷകർക്കുള്ള അഭിമുഖ കത്ത് 15 മുതൽ പാറാട് സിറ്റി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ നിന്നും വിതരണം നടത്തും.

അപേക്ഷകർ അവർക്ക് നേരത്തെ ലഭിച്ച കൈപ്പറ്റ് രശീത്, ആധാർ കാർഡ് എന്നിവയുമായി നേരിട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ കുത്തുപറമ്പ അഡീഷണൽ ഐ സി ഡി എസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220442/anganwadi-worker-interview-in-tripangotur-gram-panchayat-on-23rd-24th-25th)