---
title: "ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണു മരിച്ച ചന്ദ്രശേഖരനെ കാണാതായത് കഴിഞ്ഞദിവസം മുതൽ"
english_title: "Chandrasekaran, who died after falling into a flood in Chokli, has been missing since last day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220407/chandrasekaran-who-died-after-falling-into-a-flood-in-chokli-has-been-missing-since-last-day"
published_at: "2024-07-16T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669630b72f518_Untitled-8_copy.jpg"
keywords: []
---

# ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണു മരിച്ച ചന്ദ്രശേഖരനെ കാണാതായത് കഴിഞ്ഞദിവസം മുതൽ

> **Lead Summary:** ***ചൊക്ലി ***ഇന്ന് രാവിലെയാണ് ചൊക്ലി ഒളവിലത്ത് വെള്ളകെട്ടിൽ വീണ് മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേക്കരവീട്ടിൽതാഴെ കുനിയിൽ കെ ചന്ദ്രശേഖരൻ ആണ് മരിച്ചത്.

## Article Content

***ചൊക്ലി ***ഇന്ന് രാവിലെയാണ് ചൊക്ലി ഒളവിലത്ത് വെള്ളകെട്ടിൽ വീണ് മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേക്കരവീട്ടിൽതാഴെ കുനിയിൽ കെ ചന്ദ്രശേഖരൻ ആണ് മരിച്ചത്.

ഇദ്ധേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.

രാവിലെ ഇത് വഴി വരികയായിരുന്ന കാൽനടയാത്രകാരാണ് മൃതദേഹം കണ്ടത്..

വിവരം ഉടൻ തന്നെ സമീപവാസികളെയും, പോലീസിലും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220407/chandrasekaran-who-died-after-falling-into-a-flood-in-chokli-has-been-missing-since-last-day)